തിരുവനന്തപുരം: പീഡനക്കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയതില്‍ മുന്‍ ഡി.ജി.പിയും ബി.ജെ.പി കൗണ്‍സിലറുമായ ആര്‍. ശ്രീലേഖക്കെതിരെ കേസ്. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് ശ്രീലേഖക്കെതിരെ കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസിന്റേതാണ് നടപടി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവില്‍ റൈറ്റ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആര്‍. ജയചന്ദ്രനാണ് ശ്രീലേഖക്കെതിരെ പരാതി നല്‍കിയത്. യൂട്യൂബിലൂടെ അതിജീവിതമാരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ദല്‍ഹി നിര്‍ഭയ കേസ്, കിളിരൂര്‍-കവിയൂര്‍ കേസുകള്‍, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂര്‍ പീഡനക്കേസ് എന്നീ […]
Source link
പീഡനക്കേസിലെ അതിജീവിതമാരുടെ വിവരങ്ങൾ വെളിപ്പെടുത്തി; ആര്‍. ശ്രീലേഖക്കെതിരെ പോക്‌സോ കേസ്
Date:





