ന്യൂദല്‍ഹി: എ.ഐ എന്താണെന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി ബി.ജെ.പി നേതാവ് വീഡിയോ വൈറല്‍. ബഹുമാനപ്പെട്ട നരേന്ദ്രേ മോദിയുടെ നേതൃത്വത്തില്‍ എ.ഐ.എ ഉച്ചകോടി വളരെ വിജയകരമായി നടന്നുവെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസ്താവന. എന്നാല്‍് എ.ഐ.എ അല്ല എ.ഐ ആണെന്ന് മാധ്യമപ്രവര്‍ത്തകന്‍ തിരുത്തിയതോടെ നിങ്ങള്‍ക്ക് എന്നെക്കാള്‍ കൂടുതല്‍ അറിയാമോ എന്ന് ചോദിച്ച് അദ്ദേഹം തര്‍ക്കിക്കുകയായിരുന്നു. എ.ഐ എന്താണെന്ന് വിശദീകരിക്കാന്‍ പറഞ്ഞ മാധ്യമ പ്രവര്‍ത്തകനോട് തനിക്ക് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ക്ഷുഭിതനായി പോവുന്ന ബി.ജെ.പി നേതാവിനെ വീഡിയോയില്‍ കാണാം. ചോദ്യങ്ങള്‍ ചോദിക്കുക […]
Source link
‘AIA’ ഉച്ചകോടി വന്‍ വിജയമെന്ന് ബി.ജെ.പി നേതാവ്; AI എന്ന് തിരുത്തിയ മാധ്യമപ്രവര്‍ത്തകനോട് രോഷപ്രകടനം; വീഡിയോ വൈറല്‍
Date:





