ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച ( എസ്.കെ.എം). ഹരിയാനയിലെ കുരുക്ഷേത്രയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. വാണിജ്യ മന്ത്രി പിയുഷ് ഗോയലിനെ രാഷ്ട്രപതി പുറത്താക്കുക, ഇന്ത്യ-യു.എസ് വ്യാപാരകരാറില്‍ ഒപ്പിടരുതെന്ന് പ്രധാനമന്ത്രിയോട് നിര്‍ദേശിക്കുക, ഗോതമ്പ്-നെല്ല് കര്‍ഷകര്‍ക്കുള്ള ബോണസ് അവസാനിപ്പിക്കാനുള്ള നീക്കം പിന്‍വലിക്കുക, വൈദ്യുതി ഭേദഗതി ബില്‍, നാല് ലേബര്‍ കോഡുകള്‍ എന്നിവ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും സമരം. ഇതുമായി ബന്ധപ്പെട്ട തുറന്ന കത്തുകള്‍ അയക്കുന്നതിന് കര്‍ഷകര്‍ പോസ്റ്റ് ഓഫീസുകളിലേക്ക് […]
Source link
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യ വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സംയുക്ത കിസാന്‍ സഭ
Date:





