ഗുവാഹത്തി: അസമില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രതിമ തകര്‍ത്ത് അജ്ഞാതര്‍. അസമിലെ കാച്ചാര്‍ ജില്ലയിലാണ് സംഭവം. പൈലാപൂള്‍ മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരുന്ന 10 അടി ഉയരമുള്ള പ്രതിമ തിങ്കളാഴ്ച രാത്രിയാണ് തകര്‍ക്കപ്പെട്ടത്. ജെ.സി.ബി ഉപയോഗിച്ചാണ് പ്രതിമ തകര്‍ത്തത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രതിമ തകര്‍ക്കാന്‍ ഉപയോഗിച്ച ജെ.സി.ബിയും പൊലീസ് കണ്ടെത്തി. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ നിരന്തരമായി കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് നേതാക്കളെയും അധിക്ഷേപിക്കുന്ന സാഹചര്യത്തത്തിലാണ് നെഹ്റുവിന്റെ പ്രതിമയ്ക്ക് നേരെയുള്ള ആക്രമണം. പ്രതിമ തകര്‍ക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ […]
Source link
അസമില്‍ 10 അടി ഉയരമുള്ള നെഹ്റുവിന്റെ പ്രതിമ തകര്‍ത്ത് അജ്ഞാതര്‍
Date:





