ഗസ: ഗസയില്‍ ഫലസ്തീനില്‍ അടിയന്തര സേവനം നടത്തുകയായിരുന്ന മെഡിക്കല്‍ സംഘത്തെ ഇസ്രഈല്‍ സേന കൊലപ്പെടുത്തിയത് 900ത്തോളം തവണ വെടിയുതിര്‍ത്തിട്ടെന്ന് റിപ്പോര്‍ട്ട്. 2025 മാര്‍ച്ച് 23ന് തെക്കന്‍ ഗസയിലെ റഫയുടെ ഭാഗമായ താല്‍ അസ്-സുല്‍ത്താനില്‍ ഇസ്രഈല്‍ സേന നടത്തിയ ക്രൂരതയുടെ വിശദാംശങ്ങള്‍ തിങ്കളാഴ്ച പുറത്തെത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് വെടിവെപ്പില്‍ ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയിലെ പാരാമെഡിക്കലുകള്‍, ഫലസ്തീന്‍ സിവില്‍ ഡിഫന്‍സിലെ അഗ്നിരക്ഷാ സേനാംഗങ്ങള്‍, യു.എന്‍.ആര്‍.ഡബ്ല്യൂ.എയിലെ സ്റ്റാഫംഗം ഉള്‍പ്പടെയുള്ള 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പില്‍ നിന്നും രക്ഷപ്പെടാന്‍ […]
Source link
900ത്തിലേറെ തവണ വെടിയുതിര്‍ത്തു;രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് ‘വധശിക്ഷ’; ഗസയിലെ മെഡിക്കല്‍ സംഘത്തോടുള്ള ഇസ്രഈല്‍ സേനയുടെ ക്രൂരത
Date:





