ന്യൂദല്‍ഹി: പരിഷ്‌കരിച്ച എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. നീതിന്യായ വ്യവസ്ഥയിലെ അഴിമതിയേയും കേസുകളുടെ ബാഹുല്യത്തെയും കുറിച്ചുള്ള പാഠഭാഗങ്ങളാണ് വിമര്‍ശനത്തിന് ഇടയായത്. പരിഷ്‌കരിച്ച എന്‍.സി.ഇ.ആര്‍.ടി സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിലെ ‘ ജൂഡീഷ്യറിയിലെ അഴിമതി’ എന്ന പാഠഭാഗം ഇതിനോടകം തന്നെ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു അതിന് പിന്നാലെയാണ് കപില്‍ സിബലിന്റെ വിമര്‍ശനം. കോടതികളിലെ അഴിമതികളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുമ്പോള്‍ രാഷ്ട്രീയക്കാരും മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തുന്ന വലിയ അഴിമതികളെക്കുറിച്ച് പാഠഭാഗം മൗനം പാലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ഭരണകൂടത്തിന്റെയും […]
Source link
എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തക വിവാദം; രാഷ്ട്രീയ അഴിമതികള്‍ പരവതാനിക്കുള്ളില്‍ ഒളിപ്പിക്കുന്നു: കപില്‍ സിബല്‍
Date:





