ബീജിങ്: യു.എസ് കോടതിയുടെ നിര്‍ണായക വിധിയുടെ പശ്ചാത്തലത്തില്‍ യു.എസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഏകപക്ഷീയമായ തീരുവകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചൈന. യു.എസ് പ്രസിഡന്റിന് അമിതമായ തീരുവ ഏര്‍പ്പെടുത്താന്‍ അധികാരമില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞയാഴ്ച വിധി പുറപ്പെടുവിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അമിതമായ തീരുവകള്‍ക്ക് പകരമായി വിദേശ രാഷ്ട്രങ്ങള്‍ക്ക് മേല്‍ 10 ശതമാനം തീരുവ മാത്രമെ ചുമത്താനാകൂവെന്ന് കോടതി വിധിച്ചിരുന്നു. 10 ശതമാനമല്ല 15 ശതമാനം തീരുവയാണ് ചുമത്തുകയെന്ന് പിന്നീട് ട്രംപ് അറിയിക്കുകയും ചെയ്തു. ചൊവ്വാഴ്ച മുതല്‍ 15 ശതമാനം […]
Source link
ആഭ്യന്തര നിയമം പോലും എതിര്‍ക്കുന്നു; ഏകപക്ഷീയമായ തീരുവകള്‍ യു.എസ് റദ്ദാക്കണം: ചൈന
Date:





