കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ലവ് ജിഹാദ് ഇരകള്‍ എന്തുകൊണ്ട് പ്രമോഷന്‍ വേദിയിലില്ലെന്ന ചോദ്യത്തിന് പിന്നാലെ പ്രകോപിതനായി ‘ദി കേരള സ്റ്റോറി 2’വിന്റെ നിര്‍മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷാ. ഫെബ്രുവരി 27ന് റിലീസിനെത്തുന്ന ദി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ പ്രമോഷന്‍ ഇന്ന് (തിങ്കള്‍) ദല്‍ഹിയില്‍ നടന്നിരുന്നു. പരിപാടിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലവ് ജിഹാദ് ഇരകളെന്ന് അവകാശപ്പെട്ട് 37 സ്ത്രീകളെയും പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ ഇവരില്‍ ആരും തന്നെ വേദിയില്‍ സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് […]
Source link
കേരള സ്റ്റോറി പ്രമോഷന്‍; ലവ് ജിഹാദിന്റെ ഇരകളെന്ന് അവകാശപ്പെട്ട് 37 ഉത്തരേന്ത്യക്കാര്‍, കേരളത്തില്‍ നിന്നും ആരുമില്ല
Date:





