23
February, 2026

A News 365Times Venture

23
Monday
February, 2026

A News 365Times Venture

ശബരിമല സ്വര്‍ണ കൊടിമര പുനപ്രതിഷ്ഠ കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

Date:

തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊടിമരത്തിന്റെ പുനപ്രതിഷ്ഠ കേസില്‍ സുരേഷ് ഗോപി എം.പിയുടെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രത്യേക സംഘം ഞായറാഴ്ച തിരുവനന്തപുരത്ത് വെച്ച് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി. കൊടിമര പുനപ്രതിഷ്ഠയ്ക്കായി സ്വര്‍ണം സംഭാവന നല്‍കിയതായി സുരേഷ് ഗോപി മൊഴി നല്‍കി. സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പടെ സുരേഷ് ഗോപി വെളിപ്പെടുത്തിയതായാണ് വിവരം. ഇതേ കേസില്‍ നടന്‍ മോഹന്‍ലാലിന്റെ മൊഴിയും വൈകാതെ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. കൊടിമരത്തിന്റെ പുനര്‍നിര്‍മാണത്തെ കുറിച്ചുള്ള രേഖകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് എസ്.ഐ.ടിക്ക് കത്ത് നല്‍കി. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಹೆಚ್.ಸಿ ಮಹದೇವಪ್ಪ ಸಿಎಂ ಆದ್ರೆ ನನಗೆ ಖುಷಿ- ಸಚಿವ ಕೆ.ವೆಂಕಟೇಶ್

ಮೈಸೂರು,ಫೆಬ್ರವರಿ,23,2026 (www.justkannada.in):  ಸಚಿವ ಹೆಚ್.ಸಿ ಮಹದೇವಪ್ಪ ಸಿಎಂ ಆದರೆ ನನಗೆ...

മോദിയെ അധിക്ഷേപിക്കുന്നവര്‍ക്ക് പുതപ്പില്ല; മുസ്‌ലിം സ്ത്രീകള്‍ക്ക് പുതപ്പ് നല്‍കാന്‍ വിസമ്മതിച്ച് ബി.ജെ.പി നേതാവ്

രാജസ്ഥാന്‍: ദരിദ്രര്‍ക്കായി പുതപ്പ് വിതരണം ചെയ്യുന്ന പരിപാടിയില്‍ മുസ് ലിം സ്ത്രീകളോട്...

மதிமுக: "தனிச்சின்னம், ராஜ்ய சபா சீட்…” – திமுக உடனான பேச்சுவார்த்தைக்குப் பின் அர்ஜுனராஜ்

2026 சட்டமன்றத் தேர்தல் நெருங்கிக் கொண்டிருக்கிறது. பேரணி, பிரசாரம், கூட்டணிப் பேச்சுவார்த்தை,...

PM Modi: ఈసారి సేవ చేసే అవకాశం బీజేపీకి ఇవ్వండి.. బెంగాలీయులకు మోడీ పిలుపు

ఈసారి బీజేపీ ప్రభుత్వానికి సేవ చేసే అవకాశం ఇవ్వాలని పశ్చిమ బెంగాల్‌...