ന്യൂദല്‍ഹി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിനെ മന്‍കി ബാത്തില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി സ്വപ്നങ്ങള്‍ ബാക്കി വെച്ചാണ് ആലിന്‍ മടങ്ങിയതെന്നും ആ കുഞ്ഞ് എന്നും ഓര്‍മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആലിന്‍ ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നമുക്ക് എല്ലാമെല്ലാമായ കുഞ്ഞിനെ നഷ്ടപ്പെടുന്നത് തീരാദുഖമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ വേദനക്കിടയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. അത് വലിയയൊരു തീരുമാനമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഓരോ പൗരനും ആലിന്‍ […]
Source link
‘ആ കുഞ്ഞ് എന്നും ഓര്‍മിക്കപ്പെടും’ മന്‍കി ബാത്തില്‍ ആലിന്‍ ഷെറിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി
Date:





