ന്യൂദല്‍ഹി: എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികള്‍. ആഗോള ശ്രദ്ധ ലഭിക്കുന്ന ഒരു വേദിയില്‍ അര്‍ധ നഗ്നമായി, ഷര്‍ട്ടില്ലാതെ പ്രതിഷേധിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷത്തിലെ പ്രധാനകക്ഷികളെല്ലാം വിമര്‍ശനം ഉന്നയിച്ചു. വെള്ളിയാഴ്ചയാണ് ഭാരത് മണ്ഡപത്തില്‍ നടന്ന എ.ഐ ഉച്ചകോടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതതിരെ മുദ്രാവാക്യം വിളിച്ചും മോദിയുടെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രങ്ങളുള്ള ടീഷര്‍ട്ടുകള്‍ ഊരി ഉയര്‍ത്തിക്കാണിച്ചുമായിരുന്നു എ.വൈ.സി […]
Source link
വിദേശികള്‍ക്ക് മുന്നില്‍ രാജ്യത്തെ നാണംകെടുത്തി; എ.ഐ ഉച്ചകോടിയിലെ കോണ്‍ഗ്രസ് പ്രതിഷേധത്തെ തള്ളി സഖ്യ കക്ഷികള്‍
Date:





