21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

അടിതെറ്റി ട്രംപ്; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ച നടപടി റദ്ദാക്കി സുപ്രീം കോടതി

Date:

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ വര്‍ഷം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ ഏകപക്ഷീയമായി ചുമത്തിയ തീരുവ റദ്ദാക്കി യു.എസ് സുപ്രീം കോടതി. അധികാരപരിധി ലംഘിച്ചുകൊണ്ടാണ് ട്രംപ് തീരുവ വര്‍ധിപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സണ് വിധി പുറപ്പെടുവിച്ചത്. ദേശീയ അടിയന്തിരാവസ്ഥകളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് അധിക താരിഫുകള്‍ ചുമത്തിയതെന്നും കോടതി പറഞ്ഞു. 1977ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) നിയമമനുസരിച്ച് ലെവികള്‍ ചുമത്തുന്നത് അനുവദനീയമല്ലെന്നും കോടതി വിധിയില്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಸಿನಿಮಾ ಜಗತ್ತಿನಲ್ಲಿ ಬೆಳೆಯಲು ಸಾಮಾಜಿಕ ಜಾಲತಾಣ ಉತ್ತಮ ವೇದಿಕೆ, ಬಳಸಿಕೊಳ್ಳಿ- ನಟ ಜಗ್ಗೇಶ್

ಮೈಸೂರು,ಫೆಬ್ರವರಿ,20,2026 (www.justkannada.in):  ಸಿನಿಮಾ ಜಗತ್ತಿನಲ್ಲಿ ಬೆಳೆಯಲು ಸಾಮಾಜಿಕ ಜಾಲತಾಣಗಳು ಉತ್ತಮ...

കറുത്ത വംശജരുടെ ഇരവാദം ദളിതര്‍ ഇവിടേയ്ക്ക് കൊണ്ടുവന്നു, ആര്‍.എസ്.എസുമായുള്ള ബന്ധത്തില്‍ അഭിമാനം: ജെ.എന്‍.യു വി.സി

ന്യൂദല്‍ഹി: ദളിത് വിരുദ്ധ പ്രസ്താവനയുമായി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സിലര്‍...