ന്യൂദൽഹി: ഇന്ത്യ – അമേരിക്ക വ്യാപാര കരാറിൽ കേന്ദ്ര സർക്കാർ ഇതുവരെയും വ്യക്തത വരുതാത്തതിൽ പ്രക്ഷുബ്ധമായി ഇന്ത്യൻ പാർലമെന്റ്. കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെ പ്രസംഗത്തെ സഭയിൽ തടസ്സപ്പെടുത്തിയ പ്രതിപക്ഷം സഭയ്ക്ക് പുറത്തും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചു. മോദി ട്രംപിന് കീഴടങ്ങി എന്ന മുദ്രവാക്യവുമായാണ് പ്രതിപക്ഷം കേന്ദ്രമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയത്. കഴിഞ്ഞദിവസം ഇന്ത്യ മുന്നണിയിലെ എട്ട് എം.പി മാരെ സസ്പെൻഡ് ചെയ്തതും, കരാറിൽ വ്യക്തത വരുത്താത്തതും, ഇന്ത്യ – ചൈന അതിർത്തി പ്രശ്നങ്ങളും ഉയർത്തിയായിരുന്നു പ്രതിപക്ഷ […]
Source link
ഇന്ത്യ – യു.എസ് വ്യാപാര കരാറിൽ പ്രക്ഷുബ്ധമായി പാർലമെന്റ്
Date:





