26
February, 2026

A News 365Times Venture

26
Thursday
February, 2026

A News 365Times Venture

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ ഒപ്പുവെച്ചെന്ന് കേന്ദ്രം; വാര്‍ത്താസമ്മേളനത്തിലും കരാര്‍ വിശദാംശങ്ങള്‍ പറയാതെ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

Date:

ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ കരാര്‍ ഒപ്പുവെച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. വാര്‍ത്താസമ്മേളനത്തിലും കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടാന്‍ മന്ത്രി തയ്യാറായില്ല. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ കരാറില്‍ രാജ്യം ഒപ്പുവെച്ചെന്ന് പിയൂഷ് ഗോയല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാങ്കേതിക നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്നും അതിന് ശേഷം വിശദാംശങ്ങള്‍ പുറത്തുവിടുമെന്നുമാണ് വാണിജ്യമന്ത്രിയുടെ വാദം. ഇന്ത്യയും യു.എസും ചേര്‍ന്ന് സംയുക്ത പ്രസ്താവന വൈകാതെ നടത്തുമെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു. യു.എസുമായുള്ള വ്യാപാര കരാര്‍ അന്തിമമായെന്നും ഇക്കാര്യം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಶಿವಾಜಿ ಮೆರವಣಿಗೆ ಮೇಲೆ ಕಲ್ಲು ತೂರಾಟ ಕೇಸ್: ಕೇಂದ್ರ ಗೃಹಸಚಿವರಿಗೆ ಪತ್ರ ಬರೆದ ಶ್ರೀರಾಮುಲು

ಬಾಗಲಕೋಟೆ, ಫೆಬ್ರವರಿ,26,2026 (www.justkannada.in): ಬಾಗಲಕೋಟೆಯಲ್ಲಿ ನಡೆದ ಶಿವಾಜಿ ಜಯಂತಿ ಮೆರವಣಿಗೆಯ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യ വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സംയുക്ത കിസാന്‍ സഭ

ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച...

Dhawan: முதல் மனைவி தொடர்ந்த வழக்கு.! `ஏமாற்றிப் பெற்ற சொத்து' – சட்டப் போராட்டத்தில் தவான் வெற்றி

2010-ல் ஆஸ்திரேலியாவுக்கு எதிரான போட்டியில் அறிமுகமான ஷிகார் தவான், ஆகஸ்ட் 2024-ல்...