ന്യൂദല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ സാധുത ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹരജിയില്‍ സുപ്രീംകോടതി വിശദീകരണം തേടി. കേന്ദ്രത്തോടും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങി 12 സംസ്ഥാനങ്ങളോടുമാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും നല്‍കിയ ഹരജികളിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി വിപുലമായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പൗരന്മാരുടെ മതസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്നുവെന്ന് ഹരജിക്കാര്‍ […]
Source link
മതപരിവര്‍ത്തന നിരോധന നിയമം; കേന്ദ്രത്തോടും 12 സംസ്ഥാനങ്ങളോടും വിശദീകരണം തേടി സുപ്രീംകോടതി
Date:





