തിരുവനന്തപുരം: ഗുരുതരമായ ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് ജയിലിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലുമായി 24 ന്യൂസ് ചാനലിലെ മാധ്യമപ്രവര്ത്തകന് ഹാഷ്മി താജ് ഇബ്രാഹിം നടത്തിയ അഭിമുഖത്തെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തക ലക്ഷ്മി പദ്മ. ഹാഷ്മി ചോദിക്കാതെ വിട്ടുപോയ ചോദ്യങ്ങളും രാഹുലിന്റെ പല ഉത്തരങ്ങളിലെയും അപാകതകളും ചൂണ്ടിക്കാണിച്ചാണ് മാധ്യമപ്രവര്‍ത്തകയുടെ കുറിപ്പ്. രാഹുലിന്റെ പല വാദങ്ങളെയും ചോദ്യം ചെയ്യുന്നതാണ് ലക്ഷ്മി പദ്മയുടെ കുറിപ്പ്. മൂന്നാമത്തെ പരാതിക്കാരിയില്‍ നിന്നും പണവും സമ്മാനവും വാങ്ങിയിട്ടില്ലെന്ന വാദത്തെ പൊളിക്കുന്ന ഡിജിറ്റല്‍ തെളിവുകളടക്കം ലക്ഷ്മി ഫേസ്ബുക്ക് കുറിപ്പിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്. രാഹുല്‍ അതിജീവിതകള്‍ക്കെതിരെ […]
Source link
ശ്വാസമെടുക്കാതെ നടത്തുന്ന ധാര്‍മിക പ്രസംഗങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഹാഷ്മി താജ് ചോദിക്കേണ്ടിയിരുന്ന ചോദ്യങ്ങള്‍: കുറിപ്പുമായി ലക്ഷ്മി പദ്മ
Date:





