16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

സ്വന്തം സർക്കാർ എന്തുചെയ്യുന്നുവെന്ന് ട്രംപ് പറഞ്ഞിട്ടാണ് അറിയുന്നത്; കേന്ദ്രത്തെ പരിഹസിച്ച് കോൺഗ്രസ്

Date:

ന്യൂദൽഹി: ഇന്ത്യ വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്. സ്വന്തം സർക്കാർ എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റാണ് നമുക്ക് വിവരം നൽകുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങില്ലെന്നും പകരം വെനസ്വേലയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കോൺഗ്രസിന്റെ പരിഹാസം. വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കാൻ ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണയായെന്ന് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹോളിക്കിടെ സംഘര്‍ഷം, ഹിന്ദു യുവാവിന്റെ മരണം; ദല്‍ഹിയില്‍ 70 കടകള്‍ ഇടിച്ചുനിരത്തി

  ന്യൂദല്‍ഹി: ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഹിന്ദു യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍...

Oscars 2026 : ఆస్కార్ బెస్ట్ యాక్టర్ గా నల్లజాతీయుడి అరుదైన రికార్డు

లాస్ ఏంజిల్స్: ప్రపంచ చలనచిత్ర రంగంలో అత్యున్నత పురస్కారాలైన 98వ అకాడమీ...

2026 നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ണായകം; കേരളത്തില്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരും: ഡി. രാജ

ചെന്നൈ: കേരളത്തില്‍ മൂന്നാം തവണയും എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് സി.പി.ഐ ജനറല്‍...