ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ബാലാപ്പൂര്‍ മേഖലയില്‍ സംഘടിപ്പിച്ച ധര്‍മരക്ഷ സഭയില്‍ മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്ര പൂജാരി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഷാ അലി ബണ്ഡ സ്വദേശിയായ റഹ്മാന് ഖാന് നല്കിയ പരാതിയില്‍ രംഗറെഡി പൊലീസിന്റെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തല്‍, സാമൂഹിക സമാധാനം തകര്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 196(1), 223, 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്. ചില്‍ക്കൂര്‍ ബാലാജി […]
Source link
ഹൈദരാബാദില്‍ മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം; ചില്‍ക്കൂരിൽ പൂജാരി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്
Date:





