തിരുവനന്തപുരം: പി.എം ശ്രീയില്‍ കേരളം ഒപ്പുവെച്ചതിനെതിരെ യു.ഡി.എഫും എല്‍.ഡി.എഫിലെ തന്നെ ഘടകകക്ഷികളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനിടെ പിന്തുണയുമായി ശശി തരൂര്‍ എം.പി. കേന്ദ്രത്തിന്റെ പണം എന്തിനാണ് കേരളം വേണ്ടെന്ന് വെയ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ നികുതിദായകരായ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് ഈ പണം. സി.പി.ഐ വിഷയത്തില്‍ എതിര്‍പ്പ് ഉന്നയിക്കുന്നത് എന്തര്‍ത്ഥത്തിലാണ് എന്ന് തനിക്ക് മനസിലാകുന്നില്ല. കേന്ദ്ര ഫണ്ട് വേണ്ടെന്ന് വെയ്ക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് മണ്ടത്തരമാണെന്നും തരൂര്‍ എ.എന്‍.ഐയോട് പ്രതികരിച്ചു. കേരളത്തിലെ സ്‌കൂളുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 1500 കോടി […]
Source link
പി.എം ശ്രീയെ എതിര്‍ക്കുന്ന സി.പി.ഐ നിലപാട് മണ്ടത്തരം; പണം വാങ്ങി എന്ത് പഠിപ്പിക്കണമെന്ന് കേരളത്തിനറിയാം: ശശി തരൂര്‍
Date:





