കോട്ടയം: സാക്ഷാരത, വിദ്യാഭ്യാസം എന്നിവയിലെ കേരള മോഡലിനെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇവ രണ്ടും ചേര്‍ന്നാണ് മാനവ വികസന സൂചികകളില്‍ കേരളത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍നിരയിലെത്തിച്ചതെന്ന് രാഷ്ട്രപതി പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജിന്റെ 75ാം വാര്‍ഷിക സമാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. 21ാം നൂറ്റാണ്ടിനെ അറിവിന്റെ നൂറ്റാണ്ടെന്നാണ് വിശേഷിപ്പിക്കുന്നത്. അറിവാണ് സമൂഹത്തെ മുന്നോട്ട് നയിക്കുന്നതെന്നും അത് സ്വാശ്രയത്വം നല്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. പാലാ സെന്റ് തോമസ് കോളേജ് പോലുള്ള സ്ഥാപനങ്ങള്‍ […]
Source link
സാക്ഷരതയിലെയും വിദ്യാഭ്യാസത്തിലെയും കേരള മോഡലിനെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു
Date:





