തിരുവനന്തപുരം: പി.എസ്.സിയുടെ ഫിഷറീസ് ഓഫീസര്‍ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. ഫിഷറീസ് വകുപ്പിലെ ഗസറ്റഡ് തസ്തികയായ ‘ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍’ തസ്തികയിലേക്ക് നിയമനം ലഭിച്ച 42 പേരില്‍ 38 പേരും എസ്.എഫ്.ഐക്കാരും ശിങ്കിടികളുമാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ നേതാക്കള്‍ ഫിഷറീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ കൂട്ടത്തോടെ ഇടംപിടിച്ചതായും ഇതിനെതിരെ നല്‍കിയ പരാതി സര്‍ക്കാര്‍ പൂഴ്ത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.യു അധ്യക്ഷന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് […]
Source link
ഫിഷറീസ് റാങ്ക് പട്ടിക വിവാദം; ഇടതുപക്ഷം അധികാര ദുര്‍വിനിയോഗത്തിന്റെ ട്രേഡ് മാര്‍ക്കാവുന്നു: അലോഷ്യസ് സേവ്യര്‍
Date:





