പാട്‌ന: വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട്. വി.ഐ.പി അധ്യക്ഷന്‍ മുകേഷ് സഹാനിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. മഹാഗഡ്ബന്ധന്‍ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. സര്‍ക്കാര്‍ രൂപീകരിക്കുക മാത്രമല്ല ബീഹാറിന്റെ വികസനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് തേജസ്വി യാദവ് പറഞ്ഞു. എന്‍.ഡി.എ അവകാശപ്പെടുന്ന ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനെ പുറത്താക്കാനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. എന്‍.ഡി.എയുടെ ഇരട്ട എഞ്ചിന്‍ എന്നാല്‍ ഒരെണ്ണം അഴിമതിയും […]
Source link
ബീഹാര്‍ തെരഞ്ഞെടുപ്പ്: തേജസ്വി യാദവ് മഹാഗഡ്ബന്ധന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
Date:





