ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ കേരളമുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേരളത്തിന് പുറമെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ഡി.ജി.പിമാര്‍ക്കാണ് മനുഷ്യാവകാശ കമ്മീഷന്‍ ബുധനാഴ്ച നോട്ടീസയച്ചത്. ഓഗസ്റ്റ് 30ന് നടന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങളിലാണ് കേരളത്തിനും മണിപ്പൂരിനും നോട്ടീസയച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 21ന് നടന്ന സംഭവത്തിലാണ് ത്രിപുരയ്ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഈ മൂന്ന് കേസുകളിലും സ്വമേധയാ കേസെടുത്തെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ കേസുകളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ […]
Source link
ഷാജന്‍ സ്‌കറിയക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍; ഡി.ജി.പിക്ക് നോട്ടീസ്
Date:





