ബുഡാപെസ്റ്റ്: ഹംഗറിയിലേക്കുള്ള യാത്രയിൽ തങ്ങളുടെ വ്യോമാതിർത്തികടന്നാൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ അറസ്റ്റ് ചെയ്യുമെന്ന് പോളണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഹംഗറിയിലേക്കുള്ള യാത്രാമധ്യേ പുടിൻ രാജ്യത്തിന്റെ അതിർത്തിയിലൂടെ കടന്നാൽ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്ന് പോളിഷ് വിദേശകാര്യമന്ത്രി റഡോസ്ലാവ് സിക്കോർസ്‌കി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പുടിൻ സഞ്ചരിക്കുന്ന വിമാനം തങ്ങളുടെ വ്യോമാതിർത്തി കടന്നാൽ വിമാനം താഴെയിറക്കി പുടിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര കോടതിക്ക് കൈമാറാൻ പോളിഷ് കോടതി ഉത്തരവിടില്ലെന്ന ഉറപ്പുനൽകാൻ കഴിയില്ലെന്നും അദ്ദേഹം […]
Source link
ട്രംപിനെ കാണാൻ പുടിൻ ഹംഗറിയിലേക്ക്; വ്യോമാതിർത്തി കടന്നാൽ അറസ്റ്റ് ചെയ്യുമെന്ന് പോളണ്ട്
Date:





