കോഴിക്കോട്: താമരശ്ശേരിയിലെ കട്ടിപ്പാറയിൽ കോഴി മാലിന്യ സംസ്കരണ ഫാക്ടറിക്ക് തീയിട്ട സംഭവത്തിനു പിന്നാലെ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. ഓമശ്ശേരി, കോടഞ്ചേരി, താമരശ്ശേരി പഞ്ചായത്തുകളിലാണ് ഹർത്താൽ . അന്വേഷണം നടത്തണമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ആവശ്യത്തിലാണ് ഹർത്താൽ നടത്തുന്നത്. നാളെ (ബുധൻ) രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ ആചരിക്കുക. ഇന്ന് (ചൊവ്വ) കട്ടിപ്പാറയിലെ കോഴി മാലിന്യ സംസ്കരണ ഫാക്ടറിക്ക് സമരക്കാർ തീയിട്ട സംഭവത്തിന് പിന്നാലെ പോലീസുമായി സംഘർഷമുണ്ടായിരുന്നു . പ്രതിഷേധക്കാർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് […]
Source link
ഫ്രഷ് കട്ട് ഫാക്ടറിയിലെ സംഘർഷം; താമരശ്ശേരിയിൽ നാളെ ഹർത്താൽ
Date:





