ടോക്കിയോ: ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനെയ് തകെയ്ച്ചി. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍.ഡി.പി) നേതാവായ തകെയ്ച്ചി തീവ്ര വലതുപക്ഷ അനുഭാവി കൂടിയാണ്. കടുത്ത യാഥാസ്ഥിക-ദേശീയവാദ നിലപാട് പുലര്‍ത്തുന്ന നേതാവുമാണ് സനെയ് തകെയ്ച്ചി. ജപ്പാന്റെ മുന്‍ ആഭ്യന്തര-സാമ്പത്തിക സുരക്ഷാ മന്ത്രിയായിരുന്ന 64കാരിയായ തകെയ്ച്ചി ചൈനയുടെ കടുത്ത വിമര്‍ശകയുമാണ്. 465 സീറ്റുകളുള്ള ലോവര്‍ ഹൗസില്‍ 237 വോട്ടുകള്‍ നേടിയാണ് തകെയ്ച്ചിയുടെ വിജയം. Congratulations to @takaichi_sanae on making history today as Japan’s first female prime […]
Source link
ജപ്പാനെ നയിക്കാന്‍ സനെയ് തകെയ്ച്ചി; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി
Date:





