തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബി.ജെ.പി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. സുരേഷ് ഗോപിയോടുള്ള വിയോജിപ്പും സംവാദത്തിൽ മന്ത്രി അപമാനിച്ചതുമാണ് പാർട്ടി വിടാൻ കാരണമെന്ന് പ്രവർത്തകർ പറഞ്ഞു. വരന്തരപ്പിള്ളിയിലെ നാല് ബി.ജെ.പി പ്രവർത്തകരാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരും കുടുംബാംഗങ്ങളുമാണ് പാർട്ടി വിട്ടത്. ബി.ജെ.പി ഭരിക്കുന്ന വേലുപ്പാടം വാർഡിലെ സജീവ ബി.ജെ.പി പ്രവർത്തകരാണ് ഇവർ. വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാർഡിൽ ഈ മാസം 18ാം തിയതിയാണ് കല്ലുങ്ക് […]
Source link
സുരേഷ് ഗോപി അപമാനിച്ചു; കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബി.ജെ.പി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു
Date:





