ബെംഗളൂരു: കര്‍ണാടകയില്‍ പൊതു ഇടങ്ങളില്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ശക്തമായ നടപടികളുമായി സര്‍ക്കാര്‍. ചിറ്റാപൂരില്‍ നടത്താനിരുന്ന ആര്‍.എസ്.എസിന്റെ റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചു. പിന്നാലെ അനുമതി തേടി ആര്‍.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടിയന്തിരമായി നടപടിയെടുക്കാന്‍ കോടതി തയ്യാറായില്ല. പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട ഹൈക്കോടതി ആര്‍.എസ്.എസിന്റെ കേസ് പരിഗണിക്കുന്നതിന് പ്രത്യേക ബെഞ്ചിനെ ചുമതലപ്പെടുത്തി. ഒക്ടോബര്‍ 19ന് നടത്താനിരുന്ന റൂട്ട് മാര്‍ച്ചിന് പ്രാദേശിക അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നവംബര്‍ 2ന് പരിപാടി നടത്താന്‍ അനുമതി […]
Source link
ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിന് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു; അനുമതി തേടി ഹൈക്കോടതിയില്‍
Date:





