ന്യൂദല്‍ഹി: ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് എതിരെ വര്‍ധിച്ചുവരുന്ന വിദ്വേഷങ്ങളെ തള്ളി ഓസ്‌ട്രേലിയന്‍ മള്‍ട്ടികള്‍ച്ചറല്‍ അഫയേഴ്‌സ് മന്ത്രി ആന്‍ അലി. ശനിയാഴ്ച ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി, ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവുമായി കൂടിക്കാഴ്ചയും നടത്തി. ഓസ്‌ട്രേലിയയില്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന ഇന്ത്യന്‍ വംശജര്‍ക്കെതിരായ കുടിയേറ്റ വിരുദ്ധ വികാരത്തെ കുറിച്ചും ഓസ്‌ട്രേലിയന്‍ മന്ത്രി സംസാരിച്ചു. ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ സുരക്ഷിതത്വവും ബഹുമാനവും സ്വാഗതവും അനുഭവിക്കാനുള്ള അവകാശമുണ്ടെന്ന് ആന്‍ അലി പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് എതിരെ നടന്ന ‘മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ’ ഉള്‍പ്പെടെയുള്ള കുടിയേറ്റ വിരുദ്ധ […]
Source link
ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതത്വം അനുഭവിക്കാനുള്ള അവകാശമുണ്ട്; കുടിയേറ്റ വിരുദ്ധതയെ തള്ളി മന്ത്രി ആന്‍ അലി
Date:





