കോഴിക്കോട്: മലബാര്‍ ഗോള്‍ഡിനെതിരെ വിദ്വേഷ പ്രചരണവുമായി മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ഡോ. ടി.പി. സെന്‍കുമാര്‍. ദീപാവലിക്ക് സ്വര്‍ണമെടുക്കാന്‍ മലബാര്‍ ഗോള്‍ഡിലേക്ക് പോകരുതെന്ന് സെന്‍കുമാര്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തു. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ടി.പി. സെന്‍കുമാര്‍ മലബാര്‍ ഗോള്‍ഡിനെതിരെ ബഹിഷ്‌കരണാഹ്വാനം നടത്തിയത്. ‘ദീപാവലിക്ക് സ്വര്‍ണാഭരണം എടുക്കാന്‍ മലദ്വാര്‍ ഗോള്‍ഡില്‍ പോകാതിരിക്കൂ. അവര്‍ പാകിസ്ഥാന് വേണ്ടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യക്കെതിരെ ഉള്ള ശക്തികളുമായി അവര്‍ ബന്ധത്തിലാണ്. ഇനി മുതല്‍ അവരെ ഉപേക്ഷിക്കുക. പണത്തിന് പ്രാധാന്യം നല്‍കുന്ന നമ്മുടെ നടീ […]
Source link
‘ദീപാവലിക്ക് സ്വര്‍ണമെടുക്കാന്‍ ‘മലദ്വാര്‍ ഗോള്‍ഡ്’ല്‍ പോകരുത്’; ഹൈക്കോടതി ഉത്തരവ് നില്‍ക്കെ സെന്‍കുമാറിന്റെ വിദ്വേഷ പ്രചരണം
Date:





