വാഷിങ്ടണ്‍: മെറ്റയുടെ ചാറ്റ്‌ബോട്ടുകള്‍ക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ കൗമാരക്കാരുടെ അക്കൗണ്ടുകളില്‍ മാതാപിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ അനുവദിച്ച് മെറ്റ. കൗമാരക്കാരുടെ സ്വകാര്യ ചാറ്റുകള്‍ എ.ഐ ക്യാരക്ടറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തനരഹിതമാക്കാന്‍ രക്ഷിതാക്കളെ അനുവദിക്കുമെന്ന് മെറ്റ അറിയിച്ചു. മെറ്റയുടെ ചാറ്റ് ബോട്ടുകള്‍ അമിതമായി പ്രണയാര്‍ദ്രമായി(ഫ്‌ളേര്‍ട്ടി)പെരുമാറുന്നെന്ന വിമര്‍ശനം ശക്തമായതോടെയാണ് മെറ്റയുടെ ഇടപെടല്‍. പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടിയാണിതെന്ന് മെറ്റ വിശദീകരിച്ചു. പ്രായപൂര്‍ത്തിയാകാത്തവര്‍ അനുചിതമായ ഉള്ളടക്കം ആക്‌സസ് ചെയ്യുന്നത് തടയുന്നതിനായി കൗമാരക്കാര്‍ക്കുള്ള എ.ഐ അനുഭവങ്ങള്‍ പി.ജി-13 മൂവി റേറ്റിങ് സിസ്റ്റം […]
Source link
‘ഫ്‌ളേര്‍ട്ടിയായ’ ചാറ്റ്‌ബോട്ടുകള്‍; മാതാപിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം അനുവദിച്ച് മെറ്റ
Date:





