തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടനയ്ക്കുള്ള ജംബോ പട്ടികയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസിനെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 58 ജനറല്‍ സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരും അടങ്ങുന്നതാണ് പുതിയ പട്ടിക. ഇതിന് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ശിവന്‍കുട്ടി പരിഹാസശരമയച്ചത്. ‘നൂറ് കടക്കും നൂറ് കടക്കും എന്ന് ആവര്‍ത്തിച്ച് പറഞ്ഞത് ഇതാണല്ലേ’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി നൂറ് സീറ്റ് നേടി അധികാരത്തിലെത്തുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയെ കൂടി പരാമര്‍ശിച്ചുകൊണ്ടായിരുന്നു […]
Source link
അപ്പോള്‍ നൂറ് കടക്കും എന്ന് പറഞ്ഞത് ഇതായിരുന്നല്ലേ… കോണ്‍ഗ്രസിന്റെ ജംബോ പട്ടികയെ ട്രോളി ശിവന്‍കുട്ടി
Date:





