കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ വാഹനമായ ലാൻഡ് റോവർ ഡിഫൻഡർ വിട്ടു നൽകുമെന്ന് കസ്റ്റംസ്. കസ്റ്റംസ് അഡിഷണൽ കമ്മറ്റിയുടേതാണ് തീരുമാനം. കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാമെന്നും വാഹനം വിട്ടു നല്കുന്നില്ലെങ്കിൽ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചതിനു പിന്നാലെയാണ് കസ്റ്റംസ് ഡിഫൻഡർ വാഹനം വിട്ടു നൽകുന്നത്. വാഹനം അന്വേഷണ പരിധിയിലായതിനാൽ നിബന്ധനകൾ ഏർപ്പെടുത്തിയാണ് വിട്ടുനൽകുകയെന്നും കസ്റ്റംസ് പറഞ്ഞു. ബാങ്ക് ഗ്യാരണ്ടിയിലാണ് വാഹനം വിട്ടു […]
Source link
ഓപ്പറേഷൻ നുംഖോർ; ദുൽഖറിന്റെ ഡിഫൻഡർ വിട്ടുനൽകുമെന്ന് കസ്റ്റംസ്
Date:





