ബെംഗളൂരു: കര്‍ണാടകയിലെ 500 കോടി രൂപയുടെ കെ.ഐ.എ.ഡി.ബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡ്) ഭൂമി ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പങ്കെന്ന് റിപ്പോര്‍ട്ട്. സൗത്ത് ന്യൂസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1995ല്‍ ദൊബാസ്‌പേട്ടിലെ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത 175 ഏക്കര്‍ കൃഷിഭൂമി കെ.ഐ.എ.ഡി.ബി ബി.പി.എല്‍ കളര്‍ ടെലിവിഷന്‍, ട്യൂബ്, ബാറ്ററി നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി അനുവദിച്ചിരുന്നു. സംഭവത്തില്‍ അഭിഭാഷകനായ കെ.എന്‍. ജഗദേഷ് കുമാര്‍ അന്വേഷണം ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിന് അപ്പീല്‍ നല്‍കിയതോടെയാണ് […]
Source link
കര്‍ണാടകയിലെ 500 കോടി രൂപയുടെ ഭൂമി തട്ടിപ്പ്; രാജീവ് ചന്ദ്രശേഖറിനും പങ്കെന്ന് പരാതി
Date:





