സന: മുതിര്‍ന്ന സൈനിക നേതാവും ചീഫ് ഓഫ് സ്റ്റാഫുമായ മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് യെമന്‍ സായുധ സംഘമായ ഹൂത്തികള്‍. തന്റെ കടമകള്‍ നിര്‍വഹിക്കുന്നതിനിടയില്‍ ഗമാരിയും കൗമാരക്കാരനായ മകന്‍ ഹുസൈനും കൊല്ലപ്പെട്ടുവെന്ന് ഹൂത്തികള്‍ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. മരണത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ നല്‍കിയിട്ടില്ല. എന്നാല്‍, ഇസ്രഈലിന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത് എന്നതിന്റെ സൂചന പ്രസ്താവനയിലുണ്ട്. സയണിസ്റ്റുകള്‍ക്ക് അവരുടെ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ ലഭിക്കുമെന്നും ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘രാജ്യത്തിനെതിരെയായ അമേരിക്കന്‍ – സയണിസ്റ്റ് ആക്രമണത്തില്‍ നിരവധി […]
Source link
മുതിര്‍ന്ന സൈനിക മേധാവി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഹൂത്തികള്‍; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രഈല്‍
Date:





