ന്യൂദൽഹി: ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾസ് ട്രംപിന്റെ അവകാശവാദത്തിൽ പ്രതികരിച്ച് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപൊവ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാണെന്നും എന്നാൽ യു.എസിനും ഇന്ത്യയ്ക്കുമിടയിൽ റഷ്യ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയും യു.എസും അവരുടെ തീരുമാനങ്ങളിൽ സ്വതന്ത്രരാണ്. ഞങ്ങൾ ആ വിഷയങ്ങളിൽ ഇടപെടില്ല. ഞങ്ങളുടെ എണ്ണ വിതരണം ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കും അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഗുണം ചെയ്യും,’ ഡെനിസ് അലിപൊവ് പറഞ്ഞു. അതേസമയം […]
Source link
റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരം; റഷ്യൻ അംബാസഡർ ഡെനിസ് അലിപൊവ്
Date:





