തിരുവനന്തപുരം: നടൻ മോഹൻലാലിനെ ആദരിക്കാനായി കേരള സർക്കാർ സംഘടിപ്പിച്ച ലാൽസലാം പരിപാടിയിലെ സംസ്ഥാന സർക്കാറിന്റെ ചെലവ് കണക്കുകൾ പറഞ്ഞു താരത്തെ അധിക്ഷേപിക്കരുതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇന്ത്യൻ സിനിമരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച നടൻ മോഹൻലാലിനെ ഒക്ടോബർ നാലിനാണ് വാനോളം ലാൽസലാം എന്ന ചടങ്ങിൽ പൊന്നാടയണിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചിരുന്നത്. പരിപാടിക്ക് രണ്ടുകോടി 84 ലക്ഷം രൂപ ചെലവായെന്ന വാർത്തയ്ക്ക് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു […]
Source link
ഇത്രയ്ക്ക് ആക്ഷേപിക്കേണ്ട കാര്യമുണ്ടോ?; അടൂർ ഗോപാലകൃഷ്ണന് ഒരു ചായ പോലും യു.ഡി.എഫ് നൽകിയിട്ടില്ല: സജി ചെറിയാൻ
Date:





