തിരുവനന്തപുരം: കേരള മാതൃകയുടെ തുടര്‍ച്ചയായി ഉയര്‍ന്നുവന്ന വെല്ലുവിളിയായ രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഈ ദശകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ‘വിഷന്‍ 2031’ സംസ്ഥാന സെമിനാറുകളുടെ ഭാഗമായി ധനകാര്യവകുപ്പ് സംഘടിപ്പിച്ച ‘നേട്ടങ്ങളും ഭാവികാഴ്ചപ്പാടുകളും’ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നതുമൂലം മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേരളത്തിന് അഭിമുഖീകരിക്കേണ്ടിവരുന്നും മന്ത്രി പറഞ്ഞു. ഒപ്പം കേരളമാതൃകയില്‍ ഗുണപരമായ കാലിക മാറ്റങ്ങളും അനിവാര്യമായി. ഇത്തരം വിഷയങ്ങളാണ് ഈ […]
Source link
കേരളം രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു: പി. രാജീവ്
Date:





