കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക വധിക്കാന്‍ ശ്രമിച്ചേക്കാമെന്ന് പൊളിറ്റിക്കോ. യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. അവസാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘എന്തെങ്കിലും ചെയ്യാന്‍ സാധ്യതയുണ്ടോ’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് യു.എസ് ഉദ്യോഗസ്ഥന്‍ മൗനം പാലിക്കുകയായിരുന്നു. ഞായറാഴ്ച പൊളിറ്റിക്കോ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. വെനസ്വേലന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ശ്രമം നടത്തുന്നുണ്ട്. വെനസ്വേലയില്‍ ഭരണമാറ്റമുണ്ടായാല്‍ അതിന്റെ ഓളം ക്യൂബയിലും പ്രതിഫലിക്കുമെന്നാണ് റൂബിയോയുടെ വിലയിരുത്തലെന്നാണ് യു.എസ് ഉദ്യോഗസ്ഥന്‍ പറയുന്നത്. […]
Source link
മഡുറോയെ വധിക്കാന്‍ ശ്രമിച്ചേക്കാം; വരും നാളുകളില്‍ സമ്മര്‍ദം കടുപ്പിക്കാന്‍ ട്രംപ്: പൊളിറ്റിക്കോ
Date:





