തിരുവനന്തപുരം: ഗ്രൂപ്പ് തര്‍ക്കങ്ങളുടെ പേരില്‍ പുതിയ പദവികള്‍ രൂപീകരിച്ച് സ്ഥാനമാനങ്ങള്‍ അനുവദിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പരസ്യപ്രതികരണങ്ങള്‍. തിങ്കളാഴ്ച വൈകുന്നേരത്തോടെ കേരളാ യൂത്ത് കോണ്‍ഗ്രസിന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധങ്ങളും ഉയര്‍ന്നിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലൂടെ പ്രതിഷേധങ്ങളുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ആദ്യമായി വര്‍ക്കിങ് പ്രസിഡന്റ് പദവി സൃഷ്ടിച്ചതിനെതിരെയാണ് വിമര്‍ശനം. ഓ.ജി ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായും ബിനു ചുള്ളിയിലിനെ വര്‍ക്കിങ് പ്രസിഡന്റായും നിയമിച്ച് എ.ഐ.സി.സി തിങ്കളാഴ്ചയാണ് തീരുമാനം പുറത്തുവിട്ടത്. […]
Source link
യൂത്ത് കോണ്‍ഗ്രസില്‍ ആദ്യമായി ‘വര്‍ക്കിങ് പ്രസിഡന്റ്’; ഗ്രൂപ്പ് വീതംവെയ്പ്പ് ചോദ്യം ചെയ്ത് പ്രവര്‍ത്തകരും നേതാക്കളും
Date:





