ബെംഗളൂരു: ചീഫ് ജസ്റ്റിസ് ബി. ആർ ഗവായിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് അഞ്ച് പേർക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്. സമാധാനം തകർക്കാനുദ്ദേശിച്ച് മനപൂർവമായി അപകീർത്തിപ്പെടുത്താനാണ് പ്രതികൾ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 352 പ്രകാരമാണ് പൊലീസ് കേസെടുത്തത്. കേസരി നന്ദൻ, ശ്രീധർകുമാർ, നാഗേന്ദ്ര പ്രസാദ്, രമേശ് നായിക്, മഞ്ജുനാഥ് എം.സി മഞ്ജു എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഫേസ്ബുക്കിലെ അഞ്ച് അക്കൗണ്ടുകളിൽ നിന്നുള്ള അധിക്ഷേപകരമായ പരാമർശങ്ങൾ സോഷ്യൽ മീഡിയ മോണിറ്ററിങ് സെല്ലിലെ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടതിനെ […]
Source link
ബി. ആർ ഗവായിക്കെതിരായ പരാമർശം; അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്
Date:





