കൊച്ചി: അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവര്‍ പേജ് മാറ്റണമെന്ന ഹരജി തള്ളി ഹൈക്കോടതി. അഭിഭാഷകനായ രാജസിംഹനാണ് ഇത്തരത്തിലൊരു പരാതിയുമായി ഹൈക്കോടതിയിലെത്തിയത്. ‘മദര്‍ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ കവര്‍ പേജില്‍ അരുന്ധതി റോയ് പുക വലിക്കുന്ന ചിത്രം നിയമവിരുദ്ധമാണെന്നും പുസ്തകത്തിന്റെ വില്‍പ്പന നിര്‍ത്തിവെക്കണമെന്നുമായിരുന്നു അഭിഭാഷകന്‍ ഹരജിയില്‍ ഉന്നയിച്ചിരുന്നത്. പുകവലിക്കുന്നതോ പുകയില ഉത്പന്നങ്ങളുള്ളതോ ആയ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കേണ്ടത് നിയമപരമായ ആവശ്യമാണെന്നും അരുന്ധതി റോയ് ഈ നിര്‍ദേശം പാലിച്ചില്ലെന്നുമാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ […]
Source link
അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവര്‍ പേജ് മാറ്റണം; ഹരജി തള്ളി ഹൈക്കോടതി
Date:





