ന്യൂദല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനം തുടരുന്ന താലിബാന്‍ നേതാവും അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായ ആമിര്‍ ഖാന്‍ മുത്തഖി ആര്‍.എസ്.എസ് പോഷകസംഘടനയുടെ ആസ്ഥാനത്തുമെത്തി. ആര്‍.എസ്.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചിന്താസ്ഥാപനമായ വിവേകാനന്ദ ഫൗണ്ടേഷന്‍ (വി.ഐ.എഫ്) ദല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മുത്തഖി പങ്കെടുത്തത്. വി.ഐ.എഫിന്റെ പ്രത്യേക ക്ഷണം ലഭിച്ചതിന് പിന്നാലെയായിരുന്നു മുത്തഖിയുടെ സന്ദര്‍ശനം. ശനിയാഴ്ച മുത്തഖി ഉത്തര്‍പ്രദേശ് സഹാറന്‍പൂരിലെ ദാറുല്‍ ഉലൂം ദയൂബന്ത് സന്ദര്‍ശിച്ചിരുന്നു. മതപണ്ഡിതരായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റത്തിനുശേഷം ഒരു മുതിര്‍ന്ന താലിബാന്‍ നേതാവ് ദാറുല്‍ ഉലൂം ദയൂബന്തില്‍ നടത്തുന്ന ആദ്യ […]
Source link
പ്രത്യേക ക്ഷണം; ആര്‍.എസ്.എസ് പോഷകസംഘടനയുടെ ആസ്ഥാനത്തെത്തി മുത്തഖി
Date:





