കോഴിക്കോട്: എം.എസ്.എഫിനും മുസ്‌ലിം ലീഗിനുമെതിരെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രസ്താവനകള്‍ അപകടകരവും ഇസ്‌ലാമിക് ഫോബിക്കുമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകരുടെ വിമര്‍ശനം. തുറന്നകത്തിലൂടെയാണ് ജെ. ദേവിക , ഡോ. മാളവിക ബിന്നി, ലാലി പി.എം, ജോളി ചിറയത്ത്, ഡോ. ആബിദാ ഫാറൂഖി തുടങ്ങിയ അമ്പതോളം സാംസ്‌കാരിക പ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിച്ചത്. കേരളത്തില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും നാല് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ സഖ്യത്തിലാണ്. ദേശീയതലത്തില്‍ മുസ്‌ലിം ലീഗ് ഫാസിസ്റ്റ് വിരുദ്ധ ഇന്ത്യാ മുന്നണിയിലും മുമ്പ് യു.പി.എയിലും പ്രധാനഘടകമാണ്. ഈ […]
Source link
കെ.എസ്.യുവിന്റെ എം.എസ്.എഫിനെതിരായ പ്രസ്താവനകള്‍ ഇസ്‌ലാമോഫോബിക്; വിമര്‍ശിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍
Date:





