കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ അധിക്ഷേപിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. മുഖ്യമന്ത്രിയുടെ കുടുംബം ഒരു തിരുട്ട് ഫാമിയിലാണെന്നാണ് കെ.എം. ഷാജിയുടെ അധിക്ഷേപം. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തോട് ഉപമിച്ചായിരുന്നു കെ.എം. ഷാജി മുഖ്യമന്ത്രിയുടെ കുടുംബത്തെ അധിക്ഷേപിച്ചത്. മുഖ്യമന്ത്രിയുടെ മകനും മകളും മകന്റെ ഭാര്യാപിതാവും കള്ളന്മാരെന്നും കെ.എം. ഷാജി ആരോപിച്ചു. മുഖ്യമന്ത്രിയും കൂട്ടരും ശബരിമലയിലെ സ്വര്‍ണം കവര്‍ന്നിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി തനിച്ചല്ല കവര്‍ച്ച നടത്തിയതെന്നും കെ.എം. ഷാജി പറഞ്ഞു. 2023ല്‍ ലൈഫ് മിഷന്‍ തട്ടിപ്പ് […]
Source link
‘തിരുട്ട് ഫാമിലി’; മുഖ്യമന്ത്രിയുടെ കുടുംബത്തെ അധിക്ഷേപിച്ച് കെ.എം. ഷാജി
Date:





