കണ്ണൂര്‍: വടകര എം.പി ഷാഫി പറമ്പിലിനെതിരായ പൊലീസ് ലാത്തി ചാര്‍ജില്‍ പ്രതികരിച്ച് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പി അടക്കമുള്ള നേതാക്കളുടെയും സഹപ്രവര്‍ത്തകരുടെയും ശരീരത്തില്‍ നിന്നും പൊടിഞ്ഞ ചോരയ്ക്ക് കോണ്‍ഗ്രസ് പകരം ചോദിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുധാകരന്റെ പ്രതികരണം. എ.കെ.ജി സെന്ററില്‍ നിന്ന് കിമ്പളം വാങ്ങി പിണറായിക്ക് വിടുപണി ചെയ്യാനിറങ്ങിയ പൊലീസുകാര്‍ നേരെ ചൊവ്വേ പെന്‍ഷന്‍ പറ്റി വീട്ടില്‍ പോകില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. കെ.കെ. ശൈലജയെ തോല്‍പ്പിച്ചതിന്റെ […]
Source link
‘പൊടിഞ്ഞ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് കെ. സുധാകരന്‍’; കേരളത്തിലുടനീളം പ്രതിഷേധം, സംഘര്‍ഷം
Date:





