വാഷിങ്ടൺ: സമാധാന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായതിനു പിന്നാലെ 200 ഓളം സൈനികരെ ഇസ്രഈലിലേക്ക് അയക്കുമെന്ന് അമേരിക്ക. വെടിനിർത്തൽ കരാറിന്റെ മേൽനോട്ടം വഹിക്കാനും മേഖലകൾ നിരീക്ഷിക്കാനും നിയമലംഘനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാനുമാണ് സൈനികരെ അയക്കുന്നതെന്ന് യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. യു.എസ് സെൻട്രൽ കമാൻഡ് ഇസ്രഈലിൽ ഒരു സിവിൽ മിലിട്ടറി ഏകോപന കേന്ദ്രം സ്ഥാപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഖത്തർ, തുർക്കി, ഈജിപ്ഷ്യൻ സായുധ സേനകളിലെ അംഗങ്ങളും യു.എസ് സംഘത്തിൽ ഉൾപ്പെടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി സിൻഹുവ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. സർക്കാരിതര […]
Source link
വെടിനിര്‍ത്തല്‍ കരാര്‍ മേല്‍നോട്ടം; ഇസ്രഈലിലേക്ക് സൈനികരെ അയക്കാന്‍ അമേരിക്ക: സംഘത്തില്‍ ഖത്തര്‍, തുര്‍ക്കി, ഈജിപ്ഷ്യന്‍ അംഗങ്ങളും
Date:





