ന്യൂദല്‍ഹി: തനിക്ക് നേരെ ഷൂ എറിഞ്ഞ വിഷയത്തില്‍ പ്രതികരിച്ച് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്. ആ സംഭവം നടന്നപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്നും അത് മറന്നുകഴിഞ്ഞ അധ്യായമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരായ കേസിന്റെ വാദത്തിനിടെയാണ് ബി.ആര്‍. ഗവായ് ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഞെട്ടിപ്പോയതായി ഗവായ് പറഞ്ഞു. അഭിഭാഷകന്റെ ചെയ്തിയെ സമാധാനപരമായി കൈകാര്യം ചെയ്ത ചീഫ് ജസ്റ്റിസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രശംസിച്ചിരുന്നു. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു മോദിയുടെ […]
Source link
മറന്നുകഴിഞ്ഞ അധ്യായം; സംഭവം നടക്കുമ്പോള്‍ ഞെട്ടിപ്പോയിരുന്നു; അഭിഭാഷകന്റെ ഷൂവേറില്‍ ബി.ആര്‍. ഗവായ്
Date:





