കൊടുവള്ളി: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ എം.എസ്.എഫിനെതിരെ കൊടുവള്ളി കെ.എം.ഒയിലെ കെ.എസ്.യു നേതൃത്വം. ‘എം.എസ്.എഫ്. തോറ്റു, മതേതരത്വം ജയിച്ചു’ എന്നെഴുതിയ ബാനറുമായാണ് കെ.എസ്.യു ആഹ്ലാദ പ്രകടനം നടത്തിയത്. എം.എസ്.എഫില്‍ നിന്ന് യൂണിയന്‍ പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു കെ.എസ്.യുവിന്റെ പ്രകടനം. മുസ്‌ലിം ലീഗിന് ശക്തമായ വേരോട്ടമുള്ള കൊടുവള്ളിയിലെ കെ.എം.ഒ കോളേജില്‍ വര്‍ഷങ്ങളായി യൂണിയന്‍ നേടിയിരുന്നത് എം.എസ്.എഫായിരുന്നു. നിലവിൽ ആകെയുള്ള എട്ടില്‍ ഏഴ് സീറ്റും നേടിയാണ് കെ.എം.ഒയിൽ കെ.എസ്.യു ജയിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ഇന്ന് (വ്യാഴം) നടന്ന യൂണിയന്‍ […]
Source link
‘എം.എസ്.എഫ് തോറ്റു, മതേതരത്വം ജയിച്ചു’; യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കെ.എം.ഒയിലെ കെ.എസ്.യു
Date:





