ലഖ്‌നൗ: ലിവ് ഇൻ റിലേഷനുകളെ കുറിച്ച് സ്ത്രീകൾക്ക് മുന്നറിയിപ്പ് നൽകി ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. ലിവ് ഇൻ റിലേഷനുകളിൽ നിന്നും അകന്നു നിൽക്കൂയെന്നും അല്ലെങ്കിൽ നിങ്ങളെ 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കുമെന്നും ഗവർണർ പറഞ്ഞു. വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ 47 മത് ബിരുദദാന ചടങ്ങിലാണ് പട്ടേലിന്റെ പരാമർശം. കഴിഞ്ഞദിവസം ബല്ലിയയിൽ ജനനായക് ചന്ദ്രശേഖർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഗവർണർ നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. ലിവ് ഇൻ ബന്ധത്തിന്റെ ഫലം കാണാൻ ഒരു അനാഥാലയം സന്ദർശിച്ചാൽ […]
Source link
ലിവ് ഇൻ റിലേഷനുകളിൽ നിന്നും അകന്നു നിൽക്കൂ, അല്ലെങ്കിൽ നിങ്ങളെ 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം: ആനന്ദിബെൻ പട്ടേൽ
Date:





